സർവ്വരാജ്യ സഖ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?
- അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വം നിലനിർത്തുക
- രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ കരാറുകൾക്ക് മധ്യസ്ഥത വഹിക്കുക
- വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുക
- അംഗരാജ്യങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നൽകുക
A1 മാത്രം
B1, 3 എന്നിവ
C2, 4
D3 മാത്രം